അവിടുന്ന് അരുളിച്ചെയ്തു: മര്ദിതയായ സീദോന്കന്യകേ, നിന്റെ ആഹ്ളാദം അവ സാനിച്ചു. എഴുന്നേറ്റു സൈപ്രസിലേക്കുപോവുക. അവിടെയും നിനക്ക് ആശ്വാസം ലഭിക്കുകയില്ല.