ഒട്ടകങ്ങള്‍ കുടിച്ചു കഴിഞ്ഞപ്പോള്‍ അവന് അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്കിക്കൊണ്ടു പറഞ്ഞു: