ParisuthaVaethaakamam Logo

வேதாகமம்

,

പഴയ നിയമം

,

ജോഷ്വാ

,

അദ്ധ്യായം 10

,
வசனம்   30

ആ പട്ടണത്തെയും അതിന്റെ രാജാവിനെയും ഇസ്രായേല്‍ക്കാരുടെ കൈകളില്‍ കര്‍ത്താവ് ഏല്‍പിച്ചു. ആരും അവശേഷിക്കാത്ത വിധം അവര്‍ എല്ലാവരെയും വാളിനിരയാക്കി. ജറീക്കോ രാജാവിനോടു ചെയ്തതു പോലെ ലിബ്‌നാ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.

Go to Home Page