ഏസാവിനു സെയിര്‍മല ഞാന്‍ അവകാശമായി നല്‍കിയിരിക്കുന്നതിനാല്‍ അവരുടെ രാജ്യത്തില്‍ കാലുകുത്തുന്നതിനു വേണ്ട സ്ഥലം പോലും ഞാന്‍ നിങ്ങള്‍ക്കു തരുകയില്ല.