കര്‍ത്താവ് ആസായോടുകൂടെ ഉണ്ടെന്നു മനസ്സിലാക്കിയപ്പോള്‍ എഫ്രായിം, മനാസ്സെ, ശിമയോന് എന്നീ ഇസ്രായേല്‍ ഗോത്രങ്ങളില്‍ നിന്ന് അനേകര്‍ അവനോടു ചേര്‍ന്ന് അവന്റെ രാജ്യത്തു താമസമാക്കി. യൂദായ്ക്കും ബഞ്ചമിനും പുറമേ ഇസ്രായേലില്‍ നിന്നു കൂറുമാറി വന്നവരെയും ആസാ വിളിച്ചുകൂട്ടി.
Go to Home Page